KSDLIVENEWS

Real news for everyone

കോവിഡ് മൂലം പരീക്ഷയെഴുതാൻ പറ്റാത്തവർക്കായി പുനപരീക്ഷ നടത്തുമെന്ന് എംജി സർവകലാശാല

SHARE THIS ON

കോട്ടയം: കോവിഡ് മൂലം പരീക്ഷയെഴുതാന്‍ പറ്റാത്തവര്‍ക്കായി പുനപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല. നാളെ മുതല്‍ തുടങ്ങുന്ന പരീക്ഷകള്‍ക്കാണ് വീണ്ടും അവസരം.

കോവിഡ് പിടിപെട്ടതിനാലോ പരീക്ഷാകേന്ദ്രത്തില്‍ എത്താന്‍ സാധിക്കാത്തതിനാലോ എഴുതാന്‍ കഴിയാത്തവര്‍ക്കായി പുനഃപരീക്ഷ നടത്തുമെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സല‍‌ര്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!