മികച്ച പ്രവർത്തകർക്ക് പിഡിപി സ്നേഹഉപഹരം സമർപ്പിച്ചു

കാസറഗോഡ് : പിഡിപി ജില്ലാ കമ്മിറ്റി സ്നേഹ ഉപഹാരംവിതരണം ചെയ്തു ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മൂന്ന് പ്രവർത്തകർക്കാണ് ഉപഹാരം സമർപ്പിച്ചത് ഗൾഫിൽ നാട്ടിലും ജീവകാരുണ്യ പ്രവർത്തനം നടത്തിയ പിഡിപിമുൻ ജില്ലാ സെക്രട്ടറി കൂടിയായ റഷീദ് ബേക്കൽ ജില്ലയിലെ മികച്ച സോഷ്യൽ മീഡിയ വർക്കറും മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടും കൂടിയായ മൂസ അടക്കം ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ജനകീയ പ്രവർത്തകൻ എന്ന നിലയിലും പിഡിപി കാറടുക്ക പഞ്ചായത്ത് സെക്രട്ടറിയും കൂടിയായ ഹാരിസ് ആദൂറിനെയും ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം വിതരണം ചെയ്തു പാർട്ടി ജില്ലാ ഓഫീസിൽ നടന്ന നടന്നസ്നേഹ ഉപഹാര ചടങ്ങ് പിഡിപി സംസ്ഥാന കൗൺസിൽ അംഗം റഷീദ് മുട്ടുന്തല ഉദ്ഘാടനം ചെയ്തു
മികച്ച പ്രവർത്തകർക്ക് സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ് എം ബഷീർ അഹമ്മദും .മൊയ്തു ബേക്കലും മോമോന്റെ കൾ വിതരണം ചെയ്തു ഫാറൂഖ് തങ്ങൾ അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി ഗോപി കുതിരക്കല്ല് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ പരിചയപ്പെടുത്തി
പിഡിപി നേതാക്കളായ
അബ്ദുല്ല കുഞ്ഞി ബദിയടുക്ക ഷാഫി കളനാട് ഇബ്രാഹിം തോക്ക .അബ്ദുല്ലഊജംതോടി .സംസു ബദിയടുക്ക . ഖാലിദ് ബാഷ .സിദ്ദീഖ് മഞ്ചത്തടുക്ക . മുഹമ്മദ് ഗുഡേ .സലാം മഞ്ചേശ്വരം . മൊയ്തു ബദിയടുക്ക ത്വയ്യിബ് ആദൂർ . അബ്ദുല്ല എസ് ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു അഷറഫ് ബോവിക്കാനം സ്വാഗതവും ആബിദ് മഞ്ഞoപാറ നന്ദി പറഞ്ഞു

