KSDLIVENEWS

Real news for everyone

കാസറഗോഡ് ജനമൈത്രി പോലീസ് സമൂഹ നോമ്പ് തുറ: സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഒത്തുചേരലായി

SHARE THIS ON

കാസറഗോഡ്: കാസറഗോഡ് ജനമൈത്രി പോലീസ് സ്റ്റേഷനിൽ നടത്തിയ സമൂഹ നോമ്പ് തുറ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഒത്തു ചേരലായി സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ ഒത്തുകൂടി, ജില്ലാ പോലിസ് മേധാവി ഡി,ശില്പ. അഡീഷണൽ എസ് പി, ബാലകൃഷ്ണൻനായർ,മുൻസിപ്പാ ൽ ചെയർമാൻ അബ്ബാസ് ബീഗം. ഡി വൈ എസ് പി. സി,കെ, സുനിൽകുമാർ.എസ്,എച്ച്,ഒ, നളിനാക്ഷൻ. മാലിക്ദീനാർഖത്തീബ് അബ്ദുൽ മജീദ് ഭാഗവി. മഡോണ ചർച്ച് വികാരി ഫാദർ ലൂയിസ് കുട്ടിന, സ്വാമി ഡോക്ടർ വെങ്കിട്ട രമണ ഹൊള്ള, സബ്ഇൻസ്‌പെക്ടർ,അൻസാർ. പ്രതീഷ്,ഡി.പ്രസംഗിച്ചു, രാഷ്ട്രീയ. സാമൂഹിക. സാംസ്കാരിക. ആരോഗ്യ.ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തകൾ സംബന്ധിച്ചു… ശശിധരൻ ജന മൈത്രി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ സന്തോഷ്, കൃപേഷ്..പൊതുപ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!