KSDLIVENEWS

Real news for everyone

HISTARA PREMIUM JEWELLERY EXHIBITIONൻ്റെ ലോഞ്ചിങ്ങ് കാസറഗോഡ് സിറ്റി ഗോൾഡ് ഷോറൂമിൽ വച്ച് നടന്നു

SHARE THIS ON

കാസർഗോഡ്: കാസറഗോഡിൻ്റെ സ്വന്തം ജനകീയ ബ്രാൻഡായ *CITYGOLD GROUP* ൻ്റെ PREMIUM JEWELLERY EXIBITION ആയ *HISTARA* യുടെ ലോഞ്ചിംഗ്   പ്രമുഖ വ്യവസായി SAS ഗ്രൂപ്പ് ചെയർമാൻ PK HANEEF  നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഏറ്റവും പുതിയ കലക്ഷനിലുള്ള വിവിധതരം പ്രീമിയം ആഭരണങ്ങളുടെ
അൺവീലിംഗ് കർമ്മം  FATHIMA SAMAHA, AYSHA VIDYANAGAR,SHAKEELA IBRAHIM, RAMLA ASHRAF MAH, THAHANIYA  എന്നിവർ നിർവഹിച്ചു.. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ ലോകോത്തര നിലവാരമുള്ള പ്രീമിയം സ്വർണാഭരണങ്ങൾക്ക് പുറമേ ഡയമണ്ട് ആഭരണങ്ങളിലെ ഏറ്റവും പുതിയ കളക്ഷനുകളുടെ ഒരു വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്.

വരും വർഷ്ങളിലും HISTARA SHOW CASE എന്ന പേരിൽ  തന്നെയായിരിക്കും EXIBITION  ഉണ്ടാവുക എന്ന് സിറ്റി ഗോൾഡ് ഗ്രൂപ്പ് അറിയിച്ചു.

ചടങ്ങിൽ സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കരിം കോളിയാട് ഡയറക്ടർമാരായ നൗഷാദ് ചൂരി, ഇർഷാദ് കോളിയാട്, ദിൽഷാദ് കോളിയാട്,  ക്ലസ്റ്റർ മാനേജർ തംജീദ് അടുക്കത്ത്ബയൽ  ബ്രാഞ്ച് മാനേജർ ജുനൈദ് അടുക്കത്ത് ബയൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!