KSDLIVENEWS

Real news for everyone

ഷാ തിളങ്ങി , പിന്നെയെല്ലാം ശുഭം ; ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ

SHARE THIS ON

ദുബായ് : ഐപിഎല്ലിൽ ചെന്നെ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി കാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റിന് 175 റൺസെടുത്തു . ഡൽഹിക്കായി ഓപ്പണർ പൃഥ്വി ഷാ അർധ സെഞ്ചുറി നേടി . എന്നാൽ അവസാന ഓവറുകളിൽ കൂറ്റനടികൾ പിറക്കാതിരുന്നത് ഡൽഹിക്ക് തിരിച്ചടിയായി . ചെന്നെക്കായി പീയുഷ് ചൗള രണ്ടും സാം കറൻ ഒരു വിക്കറ്റും നേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!