KSDLIVENEWS

Real news for everyone

നെല്ലിക്കട്ടയുടെ അഭിമാന താരത്തിന്ന് ; ഐ എൻ എൽ നെല്ലിക്കട്ട മേഖല കമ്മിറ്റിയുടെ സ്നേഹാദരവ്

SHARE THIS ON

നെല്ലിക്കട്ട ഖുറ്ആൻ ഹാഫിളായ കാട്ടുകൊച്ചി ഹനീഫിന്റെ മകൻ അഹമ്മദ് സിയാ എന്ന കുട്ടിക്കാണ് ഐ എൻ എൽ നെല്ലിക്കട്ട മേഖല കമ്മിറ്റി സ്നേഹാദരവ് നൽകിയത് ഐ എൻ എൽ നെല്ലിക്കട്ട മേഖല പ്രസിഡന്റ് ഉസ്മാൻ നെല്ലിക്കട്ട ഉപഹാരം നൽകി.. ചടങ്ങിൽ ഹനീഫ തൈവളപ്പ് ലത്തീഫ് നെല്ലിക്കട്ട സമീർ .ആമൂസ് നഗർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!