KSDLIVENEWS

Real news for everyone

ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ പൂജ്യം ചേർക്കണം ; ജനുവരിയിൽ പ്രാബല്യത്തിൽ

SHARE THIS ON

ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്ബറിലേക്കു വിളിക്കുമ്ബോള്‍ ഇനി മുതല്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. പൂജ്യം ചേര്‍ക്കുന്നതിനുള്ള ട്രായ് നിര്‍ദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നല്‍കി. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

ലാന്‍ഡ് ലൈനില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ടെലികോം കമ്ബനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്ബറുകള്‍ 10 ല്‍ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!