KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 97 പേർക്കും. 64 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
വാര്‍ത്താക്കുറിപ്പ് – 25.11.2020

കാസര്‍കോട് ജില്ലയില്‍ 103 പേര്‍ക്ക് കോവിഡ്, 64 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 97 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ക്ക് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7297 പേര്‍

വീടുകളില്‍ 6845 പേരും സ്ഥാപനങ്ങളില്‍ 452 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7297 പേരാണ്. പുതിയതായി 414 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1108 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 74 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 97 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21373 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1023 പേര്‍ വിദേശത്ത് നിന്നെത്തിയവരും 815 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20131 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1016 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 226 ആയി.

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍ -3
ബദിയഡുക്ക-2
ബളാല്‍ -2
ബേഡഡുക്ക-2
ചെമ്മനാട് -1
ഈസ്റ്റ് എളേരി-3
കളളാര്‍-2
കാഞ്ഞങ്ങാട് -4
കാറഡുക്ക-1
കാസര്‍കോട് -2
കയ്യൂര്‍ ചീമേനി -2
കിനാനൂര്‍ കരിന്തളം -2
കോടോംബേളൂര്‍ -1
കുമ്പള-1
കുറ്റിക്കോല്‍ -25
മധൂര്‍-2
മടിക്കൈ -5
മംഗല്‍പാടി-1
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം -18
പള്ളിക്കര -1
പനത്തടി -4
പിലിക്കോട്-1
പുല്ലൂര്‍ പെരിയ -1
പുത്തിഗെ-1
ഉദുമ-8
വോര്‍ക്കാടി-1
വെസ്റ്റ് എളേരി -6

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍ – 3
ബളാല്‍ -2
ചെറുവത്തൂര്‍-1
കളളാര്‍-2
കാഞ്ഞങ്ങാട് -8
കാസര്‍കോട് -2
കയ്യൂര്‍ ചീമേനി -5
കിനാനൂര്‍ കരിന്തളം -1
കോടോംബേളൂര്‍ -4
കുമ്പള-1
കുറ്റിക്കോല്‍ -1
മടിക്കൈ -1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം -12
പനത്തടി -6
പിലിക്കോട്- 2
പുല്ലൂര്‍ പെരിയ – 4
തൃക്കരിപ്പൂര്‍-1
ഉദുമ-1
വെസ്റ്റ് എളേരി -2

Information – Public Relations Department
Kasargod
Ph: 04994 255145

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!