KSDLIVENEWS

Real news for everyone

ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ പൊലിസിനെ കൊണ്ട് ബൂട്ട് നക്കിക്കും ; ബി.ജെ.പി നേതാവ്

SHARE THIS ON

പശ്ചിമ ബംഗാള്‍ പൊലീസിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ്​ രാജു ബാനര്‍ജി. സംസ്ഥാനത്തെ ഗുണ്ടാരാജ്​ തടയാന്‍ പൊലീസ്​ ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അവരെക്കൊണ്ട്​ ബൂട്ട്​ നക്കിപ്പിക്കുമെന്നും ബാനര്‍ജി കുറ്റപ്പെടുത്തി.

‘ബംഗാളില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് നോക്കൂ. ഗുണ്ടാ ഭരണത്തെ ഇനിയും സഹിക്കണോ? പൊലീസ് യാതൊരു സഹായവും ചെയ്യുന്നില്ല. ഇത്തരം പൊലീസ് സേനയെ പിന്നെന്തിന് കൊള്ളാം. അവരെ ബൂട്ട് നക്കിപ്പിക്കാനെ കൊള്ളാവൂ’, ബാനര്‍ജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!