KSDLIVENEWS

Real news for everyone

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

SHARE THIS ON

.

26/02/2021
ആലംപാടി:സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നാൽത്തടുക യിലെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അംഗം ഹാരിസ് സി.എം. റൈഹിമുനെ ഏൽപ്പിക്കുന്നു.
സൗദി ജമാഅത്ത് പ്രസിഡണ്ട് ബക്കർ മിഹ്റാജ്,
ഹനീഫ ബദരിയ്യ
അസ്സു കണ്ടത്തിൽ,സിദ്ധീഖ്,
മഹ്റൂഫ് മേനത്ത്,അലി ബദരിയ്യ,
നാസർ താഹിഫ് എന്നിവർ
സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!