കാസർകോട് ജില്ലാ വികസന യുവജന കൂട്ടായ്മ നേതാക്കൾ ഉമ്മൻചാണ്ടിയുടെ സെമിത്തേരി സന്ദർശിച്ചു

പുതുപ്പള്ളി; കാസർകോട് ജില്ലാ വികസന യുവജന കൂട്ടായ്മ നേതാക്കളായ സിറാജ് ചൗക്കി, സിദ്ദീഖ് പാണലം, അജ്മൽ അഷ്കർ തുടങ്ങിയവർ കോട്ടയം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ സെമിത്തേരിയിലെ കല്ലറ സന്ദർശിച്ചു; ശേഷം മകൻ ചാണ്ടി ഉമ്മനേയും സന്ദർശിച്ചു. ചാണ്ടി ഉമ്മൻ ജില്ലാ വികസന യുവജന കൂട്ടായ്മയുടെ നേതാക്കൾക്ക് പ്രത്യേകം നന്ദി പറഞ്ഞു.









