KSDLIVENEWS

Real news for everyone

അഹ്ദൽ ജുമാ മസ്ജിദ് നെല്ലിക്കട്ടക്ക് പുതിയനേതൃത്വം; തെരുവ് നായ ശല്യം രൂക്ഷം അധികൃതർ നടപടി സ്വീകരിക്കണം;
അഹ്ദൽ ജുമാ മസ്ജിദ്, നെല്ലിക്കട്ട

SHARE THIS ON

നെല്ലിക്കട്ട: നെല്ലിക്കട്ടയിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. രാവിലെ മദ്രസ്സകളിൽ പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന ഈ സാമൂഹ്യ പ്രശ്നത്തിന് അധികൃതർ പരിഹാരം കാണണമെന്ന് അഹ്ദൽ ജുമാ മസ്ജിദ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

അഹ്ദൽ ജുമാ മസ്ജിദ് 2024-25 വർഷത്തേത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.

സംഗമം സയ്യിദ് മുനീറുൽ അഹ്ദലിൻ്റെ അദ്ധ്യക്ഷതയിൽ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
ഉമർ സഖാഫി കർന്നൂർ,റിഷാദ് സഖാഫി വെളിയംകോട്, നവാസ് ബി.എ തുടങ്ങിയവർ സംബന്ധിച്ചു.

ഫൈസൽ നെല്ലിക്കട്ട സ്വാഗതവും ഹാഫിള് സഅദ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ:
സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത്(പ്രസിഡന്റ്) ഫൈസൽ നെല്ലിക്കട്ട
(ജനറൽ സെക്രട്ടറി)
മജീദ് എൽ കെ (ട്രഷറർ)
അബ്ദുൾ ഖാദർ സഖാഫി മുഹിമ്മാത്ത്,മുഹമ്മദ്‌ അമാനി,ഇസ്മായിൽ പുണ്ടൂർ (വൈസ് പ്രസിഡന്റ്)
കരീം ഗസ്സാലി,ഖാദർ ആലംപാടി,ഹാഫിള് സഹദ് ഹിമമി സഖാഫി(ജോയിൻ സെക്രട്ടറി)

ഉമർ കല്ലിങ്കോൾ,ഏ.ജി അബ്ദുൾ റഹ്മാൻ,അബ്ദുൾ റഹ്മാൻ ഫോറെസ്റ്റ്, ഷംസു പൈക്ക,ഷംഷാദ് ഹിമമി സഖാഫി,സ്വാലിഹ്‌ മീത്തൽ നെല്ലിക്കട്ട,അബ്ദുൽ റഹ്മാൻ മുക്കൂർ, ജബ്ബാർ ആമൂസ് നഗർ, മുസമ്മിൽ, ലത്തീഫ് കണ്ണാടിപ്പാറ,മുഹമ്മദ്‌ ഗാളിമുഖം,അബ്ദുള്ള അക്കര,ഉനൈസ് ഡിസൈനർ,ബഷീർ ഇ.പി
(എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

error: Content is protected !!