പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു

മലബാർ സ്വാതന്ത്ര്യ സമര നായകരെ തമസ്കരിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് കല്ലങ്കൈ – അർജാൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു ..ജീലാനി കല്ലങ്കൈ , മൂസാ ബാസിത്ത് അബ്ദുൽ റഹിമാൻ , സുലു ലണ്ടൻ , മുജീബ് , നവാസ് , പൈച്ചു കല്ലങ്കൈ , സിറാജ് , സത്താർ , നസീർ , ഷാസുലി , അൻവർ തുടങ്ങിയവർ സംബന്ധിച്ചു