മലബാർ സ്വാതന്ത്ര്യ സമര നായകരെ തിരസ്ക്കരിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിനെതിരെ യൂത്ത് ലീഗ് ചൗക്കി ശാഖാ കമ്മിറ്റി സമരപോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു
SHARE THIS ON
ചൗക്കി : മലബാർ സ്വാതന്ത്ര്യ സമര നായകരെ തിരസ്ക്കരിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിനെതിരെ പോരാളികളുടെ പട്ടിക സ്ഥാപിച്ച് യൂത്ത് ലീഗിന്റെ പ്രതിഷേധം *മുസ്ലിം യൂത്ത് ലീഗ് ചൗക്കി യൂണിറ്റ്