ജില്ലയില്‍ വീണ്ടും കോവിഡ് മരണംചേരങ്കൈ കടപ്പുറത്തെ ഹസൈനാര്‍ (70) ആണ് മരണപ്പെട്ടത്SHARE THIS ONകാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചേരങ്കൈ കടപ്പുറത്തെ ഹസൈനാര്‍ (70) ആണ് ഇന്നുച്ചയോടെ മരണപ്പെട്ടത്. ഭാര്യ: സഫിയ. മക്കള്‍: ഹനീഫ, ജാഫര്‍, സലാം, സത്താര്‍, നാബി, ബുഷ്‌റ, ഫൗസിയ, റൈഹാന, ഷംസി.