യു എ ഇ , കാസർകോട് ” ചേംബർ ഓഫ് . കോമേഴ്സ് & ഇൻഡസ്ട്രീസ് ” ദുബൈ സെക്ടർ കോർഡിനേറ്റർ ആയി ആസിഫ് അലി പാടലടുക്കയെ തെരഞ്ഞെടുത്തു .

( യു എ ഇ )കാസർകോട് ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ്. കാസർകോട് ജില്ലക്ക് സമഗ്ര വികസനം ലക്ഷ്യമാക്കി
പ്രവത്തിക്കും !
ദുബൈ : കാസർകോട് , ജില്ലക്കാർ വസിക്കുന്ന ,
.യു .എ .ഇ, യിൽ ,വിവിധ ബിസിനസ്. മേഖലകളിൽ.വിജയത്തിന്റെ വെന്നിക്കൊടി പറത്തിയ. ഒട്ടനവധി ബിസിനസ്, ..സംരഭകർ ഉണ്ട് ! അവരുടെ ..ആശയങ്ങൾ .പ്രവർത്തനം ..കൂടുതൽ കാസർകോട് ജില്ലകളുടെ. സമഗ്ര വികസനത്തിനും. സംരഭകത്തിനും . വികസനം .കാഴ്ചപ്പാടുകൾ . ഓരോന്നും , സുതാര്യവും. സുവ്യക്തവുമായി.. നാടിന്റെ .നന്മകൾക്കു.. ഏറെ.. ഉപകരിക്കാനും . സാദിക്കും കാസർകോട്. ജില്ലയിൽ.തന്നെ. വ്യത്യസ്തമായ. മികച്ച പ്രവർത്തനം. നടത്തി . കൊണ്ടിരിക്കുന്ന കാസർഗോഡ് ചേംബർ ഓഫ് കോമേഴ്സ്& ഇൻഡസ്ട്രീസ്.സാമൂഹിക. സാംസ്കാരിക .വിദ്യഭ്യാസ. ജീവഃ
കാരുണ്യ , രംഗത്ത് ..ബിസിനെസ്സ്. മേഖലകകളിൽ ….അടക്കം.
ക്രിയക്ക്ത്മകമായ.. ഇടപെടലുകൾ. നടത്തി. കൊണ്ട്.വിപ്ലകരകമായ. പ്രവർത്തനം.കാഴ്ചകൾ. വെക്കുന്നുണ്ട് !വ്യക്തമായ . കാഴ്ചപ്പാടുകളോട്. കൂടി.പ്രവർത്തിക്കുമ്പോൾ .തന്നെ . മറുനാട്ടിലും.കാസർകോട് ജില്ലക്കാരായ . പ്രവാസികൾ. കൂടുതൽ ഉള്ള, ദുബൈ. പോലേയുള്ള .വികസിത രാജ്യത്ത്. കാസർകോട് യുവ ,സംരഭകരുടെ. കൂട്ടയ്മകൾ .ശക്ക്തി പെടുത്തും . !പുതിയ തലമുറകൾക്ക്. അവരുടെ.ആശയങ്ങൾക്ക് .പ്രചോദനവും. ആവും !സംരഭകർക്ക്.പ്രോത്സാഹനവും. ദുബൈ കേന്ദ്രികരിച്ചു ! ( യു , എ ,ഇ ) കാസർകോട് ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ് കീഴിൽ
കൂട്ടയ്മകൾ .ശക്ക്തി പെടുത്തുമെന്നു. (.യു , എ ,ഇ ) കാസർകോട് ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ് . ദുബൈ: സെക്റ്റർ കോർഡിനേറ്റർ : ആസിഫ് അലി. പാടലടുക്ക, അറിയിച്ചു !

