KSDLIVENEWS

Real news for everyone

ഇസ്ലാമോഫോബിക് ഉള്ളടക്കം നിരോധിക്കുക ;
ഫേസ്ബുക്ക് സിഇഒ സുക്കർ ബർഗിന് ഇമ്രാൻ ഖാന്റെ കത്ത്

SHARE THIS ON

ഇസ്ലാമാബാദ്: സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിലെ ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചതായി സര്‍ക്കാര്‍. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത് പുറത്തുവിട്ടത്. ‘വളരുന്ന ഇസ്ലാമോഫോബിയ’ ലോകത്തേയാകെ തീവ്രവാദത്തിലേക്കും ആക്രമണത്തിലേക്കും നയിക്കുമെന്ന് കത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!