കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:അജാനൂര്‍-6
ചെമ്മനാട്-1
ചെങ്കള-2
ചെറുവത്തൂര്‍-6
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-2
കുമ്പള-2
മധൂര്‍-2
മടിക്കൈ-4
മംഗല്പാടി-3
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-7
പടന്ന-1
പള്ളിക്കര-2
പുല്ലൂര്‍ പെരിയ-6
വെസ്റ്റ് എളേരി-3

