ഖത്തറിൽ 262 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 244 പേർക്ക് രോഗ മുക്തിയും

ദോഹ : ഖത്തറില്‍ 262 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു.
25 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവര്‍. സുഖം പ്രാപിച്ചവരുടെ പട്ടികയില്‍ 244 പേര്‍ കൂടി.9,735 പേരില്‍ നടത്തിയ പരിശോധനയിലാണ് 262 പേരില്‍ വൈറസ് സ്ഥിരീകരിച്ചത്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
2,859 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 37 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
9,44,018 പേരാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായത്. ഇവരില്‍ 1,31 432 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,28,343 പേര്‍ രോഗമുക്തരായി. ആകെ മരണം 230.