യൂണിറ്റ് സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു, എസ് എസ് എഫ് ആലൂർ യൂണിറ്റിന് പുതിയ നേതൃത്വം

ആലൂർ: ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ നടക്കുന്ന എസ് എസ് എഫ് അംഗത്വകാല പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ആലൂർ യൂണിറ്റ് സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.
യോഗം ഇർഷാദ് അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സെക്രട്ടറി ഇസ്മായിൽ ആലൂർ ഉദ്ഘാടനം ചെയ്തു.മുളിയാർ സെക്ടർ സെക്ടർ സെക്രട്ടറിമാരായ റൗഫ് ഹിമമി, ഷാഹിദ് പൊവ്വൽ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ പ്രസിഡണ്ട് ഇർഷാദ് എം, ജനറൽ സെക്രട്ടറി ഹസ്സൻ ജാബിർ ഫിനാൻസ് സെക്രട്ടറി നവാസ് എം,മറ്റു സെക്രട്ടറിമാർ ഹുസൈൻ അൻസാരി ശരീഫ് സിം ഫാസ് ഉവൈസ് ടി കെ, ഐടി കൺവീനറായി അബ്ദുൽ ഖാദർ ജീലാനിയും തെരഞ്ഞെടുത്തു.
റാഷിദ് ടി കെ സ്വാഗതവും, ജാബിർ നന്ദിയും പറഞ്ഞു

