KSDLIVENEWS

Real news for everyone

കാസര്‍കോട് റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ദേളി സ്വദേശി മുബഷിറാണ് മരിച്ചത്.2016 ലെ പോക്‌സോ കേസില്‍ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത് കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!