KSDLIVENEWS

Real news for everyone

പെൺകുട്ടികളെ കാറിന്‍റെ ബോണറ്റിലിരുത്തി പിതാവിന്‍റെ അപകടയാത്ര; കേസെടുത്ത് പൊലീസ്

SHARE THIS ON

കോട്ടയം: രണ്ട് പെൺകുട്ടികളെ പിതാവ് കാറിന്റെ ബോണറ്റിലിരുത്തി സാഹസിക യാത്ര നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം പാമ്പാടിയിലാണ് സംഭവം. പെണ്‍കുട്ടികളുമായി പിതാവ് കാറോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടയാത്ര നടത്തിയ കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!