
കോഴിക്കോട്: കുറ്റ്യാടി വേളത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിന്റെ ഭാഗമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു
error: Content is protected !!