KSDLIVENEWS

Real news for everyone

ഗ്രേഡിയെന്റ് ഗ്രാഫിക്സ് വെബ്സൈറ്റ് ഖിസൈസ് അൽ ജബീനിൽ വെച്ച് ലോഞ്ച് ചെയ്തു

SHARE THIS ON

ദുബൈ: അൽ ജബീൻ മാനേജിങ് ഡയറക്റ്റർ ഷാഹുൽ തങ്ങൾ മാളിക , ദുബായ്‌ പോലീസ് മുൻ ഉദ്ധ്യോഗസ്ഥൻ മുഹമ്മദ്‌ ഇബ്രാഹിമിന് നൽകി പ്രകാശനം ചെയ്തു. ഗ്രേഡിയന്റ് ഗ്രാഫിക് മാനേജിങ് പാർട്ണർമാരായ സവാദ് ഹസീബ്‌ സഫ്‌വാൻ അൽ ജബീൻ സാരഥികളായ യുശ്ര ബുഷ്‌റ ആയിഷ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!