ചൗക്കി നാട്ടുകൂട്ടം വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ പാട്ടും കളിയും ചിരിയുമായി ഒത്തുകൂടി

കാവുഗോളി ചൗക്കി: ചൗക്കി നാട്ടുകൂട്ടംവാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ പാട്ടും കളിയും ചിരിയുമായി അഡ്മിൻ അംഗം മജീദ് അർജാൽന്റെ വീട്ടിൽ ഒത്തുകൂടി. ഗ്രൂപ്പിൽ നടത്തിയ വിവിധ മത്സരംങ്ങളായ.5-6-7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ. മോണോ ആക്ട് മത്സരം.നർസറി കുട്ടികൾക്ക് വേണ്ടി നടത്തിയ കഥ പറച്ചിൽ മത്സരം. മുതിർന്ന വർക്ക് വേണ്ടി നടത്തിയ മാപ്പിളപ്പാട്ട് മത്സരം. ക്വിസ് മത്സരം തുടങ്ങിയ പരിപാടിയിൽ വിജയിച്ചവർക്കുള്ള സമ്മാനം ചടങ്ങിൽ വെച്ച് നൽകി.എഴുത്ത് കാരൻ അബ്ദു കാവുഗോളിയെയും. നാടക സിനിമ നടൻ നസീർ നേപ്റ്റുണ് നേയും ചടങ്ങിൽ വെച്ച് ആദരിച്ചു.
കബീർ കല്ലൻകൈ. ഹനീഫ് ബദ്രിയ. തുടങ്ങിയവർ ഗാനം ആലപിച്ചു.. അബ്ദു കാവുഗോളി. നസീർ നേപ്റ്റുണ്. എസ് ബീരാൻ എന്നിവരുടെ നാടകം കാണികളെ അരംകൊള്ളിച്ചു…
സ്കാനിയ ബെദിര മുഖ്യാഥിതി യായി സംബന്ധിച്ചു..അബൂബക്കർ പി എം.. സംശുദ്ദീൻ കടപ്പുറം. ഖലീൽ മദ്രസ വളപ്പ്. കരീം ചൗക്കി.അസീസ് കടപ്പുറം.മഹമൂദ് കുളങ്കര. മുസ്തഫ തോരവളപ്പ്. സലാം കുന്നിൽ. ഹമീദ് കാവിൽ. ഗഫൂർ പേരാൽ.ഹനീഫ് കടപ്പുറം.മൊയ്‌ദു അർജാൽ. അഹ്‌മദ് കുണ്ടത്തിൽ. എൻ എ നാസർ.ശരീഫ് ദുൽ ദുൽ.. മാക്കു കല്ലൻകൈ. ഉമ്മർ സാഹിബ്.മൊയ്‌ദീൻ ഇഗ്ളീഷ്. അഷ്‌റഫ് കുളങ്കര. നസീർ കല്ലൻകൈ. സത്താർ കുണ്ടത്തിൽ.അഹ്‌മദ് കുഞ്ഞി കാക്ക. അബ്ദുള്ള രോമാഞ്ചം.അബു പാണലം. ബഷീർ.സൈനുദ്ദീൻ. അബ്ദുള്ള. ഹമീദ്. തുടങ്ങിയവർ സംബന്ധിച്ചു…..
പാട്ടും കളിയും ചിരിയുമായി ഒത്തുകൂടി

