KSDLIVENEWS

Real news for everyone

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കുന്നതിൽ പ്രതിഷേധം

SHARE THIS ON

കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയെ കോവിഡ് ആശുപ്രതിയായി മാറ്റുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുനിസിപ്പൽ മ്മിറ്റി ജില്ലാ മെഡിക്കൽ ഓഫിസിന് മുൻപിൽ ധർണ നടത്തി . എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു . മുനിസിപ്പൽ പ്രസിഡന്റ് എൻ.എ.ഖാലിദ് അധ്യക്ഷത വഹിച്ചു . മുനിസിപ്പൽ സെക്രട്ടറി സി.കെ.റഹ്മത്തുല്ല , ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി , മണ്ഡലം പ്രസിഡന്റ് എം.പി.ജാഫർ മുനിസിപ്പൽ ട്രഷറർ കെ.കെ.ജാഫർ , കാസർകോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുൽ ആറങ്ങാടി , ആബിദ് ആറങ്ങാടി എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!