കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഈസ്റ്റ് എളേരി- 4
ഉദുമ- 18
തൃക്കരിപ്പൂര്‍- 5
ചെങ്കള- 11
മീഞ്ച- 1
മധൂര്‍-11
ചെമ്മനാട്- 14
മംഗല്പാടി- 7
വെസ്റ്റ് എളേരി- 5
പള്ളിക്കര- 10
അജാനൂര്‍- 28
ചെറുവത്തൂര്‍- 2
കുമ്പള- 13
കാസര്‍കോട്- 30
കുംബഡാജെ- 1
പുല്ലൂര്‍ പെരിയ- 10
കാഞ്ഞങ്ങാട്- 20
പിലിക്കോട്- 2
വലിയപറമ്പ- 11
പടന്ന-3
പൈവളിഗെ- 5
കിനാനൂര്‍ കരിന്തളം- 7
മൊഗ്രാല്‍പുത്തൂര്‍- 4
പുത്തിഗെ- 2
കാറഡുക്ക- 1
കോടോംബേളൂര്‍- 3
മഞ്ചേശ്വരം- 4
കുറ്റിക്കോല്‍- 2
ബേഡഡുക്ക- 10
പനത്തടി- 1
കള്ളാര്‍-1
ദേലംപാടി-2
ബദിയഡുക്ക-2
മുളിയാര്‍-2
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 32
പുല്ലൂര്‍പെരിയ-1
ഉദുമ-10
അജാനൂര്‍-21
കാറഡുക്ക-1
ദേലംപാടി-3
മുളിയാര്‍-10
നീലേശ്വരം-16
കുമ്പള-3
മംഗല്പാടി-16
മഞ്ചേശ്വരം-6
കിനാനൂര്‍ കരിന്തളം-21
മധൂര്‍-2
കാസര്‍കോട്-16
ചെമ്മനാട്-3
കള്ളാര്‍-3
കയ്യൂര്‍ ചീമേനി-2
മടിക്കൈ-5
പള്ളിക്കര-5
പിലിക്കോട്-5
ബദിയഡുക്ക-7
പടന്ന-3
ചെറുവത്തൂര്‍-3
തൃക്കരിപ്പൂര്‍-3
കോടോംബേളൂര്‍-2
ബേബഡുക്ക-2
പുത്തിഗെ-2
മൊഗ്രാല്‍പുത്തൂര്‍-1
ഈസ്റ്റ് എളേരി-1
ചെങ്കള-1
ബളാല്‍-4

