ഐപിഎൽ മാച്ച് 9 : കിംഗ്സ് ഇലവനു ബാറ്റിംഗ് ; രാജസ്ഥാനിൽ യശസ്വി പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കിംഗ്സ് ഇലവനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ രണ്ട് മാറ്റങ്ങളുണ്ട്. പഞ്ചാബ് മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുക.
രാജസ്ഥാന്‍ റോയല്‍സില്‍ ഡേവിഡ് മില്ലറിനു പകരം ജോസ് ബട്‌ലറും യശസ്വി ജയ്സ്വാളിനു പകരം അങ്കിത് രാജ്പൂതും കളിക്കും.