KSDLIVENEWS

Real news for everyone

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

SHARE THIS ON

പത്തനംതിട്ട: പുത്തൻപീടികയിൽ ഫ്ലാറ്റിനുള്ളിൽ തീപിടിത്തം. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവരുടെ മകൻ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിൽ തീയിട്ടതു ജുബിനാണെന്ന് പൊലീസ് പറ‍ഞ്ഞു. ഇയാൾ മദ്യലഹരിയിൽ തീയിട്ടിതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!