KSDLIVENEWS

Real news for everyone

അതിഞ്ഞാലിൽ റോഡ് മുറിച്ച് കടക്കവേ പന്ത്രണ്ടുകാരൻ  വാഹനം ഇടിച്ച് മരിച്ചു

SHARE THIS ON

അജാനൂർ : അതിഞ്ഞാലിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു പന്ത്രണ്ടുകാരൻ ആദ്യം ബൈക്കും , പിന്നീട് ടെബോ ഓട്ടോ റിക്ഷയും ഇടിച്ച് മരിച്ചു . ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ സംഭവം അതിഞ്ഞാൽ ഇടിച്ച വാഹനം നിർത്താതെ പോയി എന്നാണ് പരിസരവാസികൾ പറയുന്നത് . മൃതദേഹം ജില്ലാശുപത്രിയിൽ ഹൊസ്ദുർഗ് പോലിസ് സ്ഥലത്തെത്തി കോയാപ്പള്ളിക്ക് സമീപത്ത് വെച്ച് അപകടം നടന്നത് . ചുള്ളിക്കരയിലെ ബിജു തോമസിന്റ മകൻ ആശിൽ ബിജുവാണ് . കുട്ടിയുടെ അച്ഛൻ അതിഞ്ഞാലിൽ തട്ട് കട നടത്തി വരികയായിരുന്നു . കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് എത്തിക്കുന്നതിനിടെ ഉദുമയിൽ വെച്ച് മരണപ്പെടുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!