KSDLIVENEWS

Real news for everyone

ജി സി സി രാജ്യങ്ങളിലെ കോ വിഡ് ബാധിതരുടെ എണ്ണം പ് ത്ത് ലക്ഷം കവിഞ്ഞു .

SHARE THIS ON

മ​സ്​​ക​ത്ത് ​: ഗ​ള്‍​ഫ്​ സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മൊ​ത്തം കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്ത്​ ല​ക്ഷം ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2423 പേ​ര്‍​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 10.07 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു. ആ​റ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 54 ദ​ശ​ല​ക്ഷ​മാ​ണ്.

ആ​റ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലു​മാ​യി 9.64 ല​ക്ഷം പേ​ര്‍ രോ​ഗ​മു​ക്​​ത​രാ​യി​ട്ടു​മു​ണ്ട്. 9244 പേ​രാ​ണ്​ ആ​കെ മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലാ​ണ്​ കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത്, 5840 പേ​ര്‍.

ഒമാനില്‍ മരിച്ചത് 1391 പേരാണ്.

കു​വൈ​ത്തി​ല്‍ 872 പേ​രും യു.​എ.​ഇ​യി​ല്‍ 563 പേ​രും ബ​ഹ്​​റൈ​നി​ല്‍ 341 പേ​രും ഖ​ത്ത​റി​ല്‍ 237 പേ​രും മ​രി​ച്ചു.

ഒ​മാ​നി​ല്‍ തി​ങ്ക​ളാ​ഴ്​​ച വ​രെ​യു​ള്ള രോ​ഗ റി​പ്പോ​ര്‍​ട്ടാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ഇ​തു​പ്ര​കാ​രം 1.22 ല​ക്ഷം പേ​രാ​ണ്​ മൊ​ത്തം രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ 1.13 ല​ക്ഷം പേ​ര്‍ രോ​ഗ​മു​ക്​​ത​രാ​യി​ട്ടു​ണ്ട്. 7332 പേ​രാ​ണ്​ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 2344 പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്. മ​രി​ച്ച 1391 പേ​രി​ല്‍ 1044 പേ​രും സ്വ​ദേ​ശി​ക​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!