കോവിഡ് എന്ന മാഹാമാരിയുടെ തുടക്കം മുതൽ തന്നെ സേവന രംഗത്ത് നിറ സാന്നിധ്യമായി SDPI

വളണ്ടിയർസ് ഇന്നും വിശ്രമമില്ലാത്ത സേവനപാതയിലാണ് തുടക്കത്തിലുണ്ടായിരുന്ന പല സന്നദ്ധ രാഷ്ട്രീയ സംഘടനകളും ഇന്ന് കാണാമറയത്താകുമ്പോൾ SDPI സേവനപാതയിൽ മാതൃകയാവുകയാണ് നാട്ടുകാർക്കും അതികാരികൾക്കും എന്താവശ്യ വന്നാലും വിളിച്ചാൽ വിളി പുറത്തെത്തുന്ന ഇവർ ഈ നാടിന് അഭിമാനമാണ്…*
മീഞ്ച പഞ്ചായത്തിലെ BWWF Dispensary Majbail Ministry of Labour Govt of India യിൽ അണുനശീകരണം നടത്തുന്ന എസ്ഡിപിഐ മീഞ്ച വളണ്ടിയർ ടീം അംഗങ്ങളായ നൗഫൽ, മൂസ, അമീർ, ജുനൈദ് എന്നിവർ.
വിശ്രമമില്ലാത്ത സേവനം
പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങളുമായി
ജനഹൃദയങ്ങൾ കീഴടക്കി
SDPI MEENJA PANCHAYATH

