KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ലനിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല

SHARE THIS ON

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി മ​ത്സ​രി​ക്കി​ല്ല. ആം ​ആ​ദ്മി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റ​താ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് ഏ​പ്രി​ല്‍ ആ​റി​ന് വോ​ട്ടെ​ടു​പ്പ്. മേ​യ് ര​ണ്ടി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ല്‍ ആ​റി​നു​ത​ന്നെ ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!