KSDLIVENEWS

Real news for everyone

എസ് എസ് എൽ സി & പ്ലസ് ടു പരീക്ഷയിൽ  ഉന്നത വിജയം നേടിയ കുട്ടികൾക്ക് ബിസിസി  ബെണ്ടിച്ചാൽ സ്നേഹോപഹാരം നൽകി

SHARE THIS ON

ബെണ്ടിച്ചാൽ: എസ് എസ് എൽ സി &പ്ലസ് ടു പരീക്ഷയിൽ  ഉന്നത  വിജയം  നേടിയ കുട്ടികൾക്ക്     (ബിസിസി  ബെണ്ടിച്ചാൽ  ) 

ബെണ്ടിച്ചാൽ ആർട്സ്& സ്പോർട്സ്  &ലൈബ്രറി
സ്നേഹോപഹാരം നൽകി .

എസ് എസ് എൽ സി ഉന്നത വിജയം  നേടിയ

ഫാത്തിമ ഫയ്റൗസ, ശ്രദ്ധ ,മിസ്ബാഹ അഫ്രീൻ,കദീജത് മിൻഹാ, നന്മ നമ്പ്യാർ,ഫുദയിൽ അഹമ്മദ്,അയിഷത്ത് ഷിസ്മി, നിരഞ്ജന. പി

പ്ലസ് ടു ഉന്നത  വിജയം  നേടിയ
ഫാത്തിമ. ബി എം
കദീജത്ത് ഫഹിമ. ബി എം
കദീജത് മുർഷിദ . ബി കെ
ജുമാന  : എന്നീ  വിദ്യാർഥികൾക്    സ്നേഹപഹാരം  നൽകി


ബിസിസി  പ്രസിഡണ്ട്  ഖാലിദ് ബി എ
സെക്രെട്ടറി  സാഹിദ്  കെ കെ
ട്രഷറർ റഫിഖ്  ബി കെ
കമ്മിറ്റി  ഭാരവാഹികളായ 

നൗഷാദ്  എ
നവാസ്   വി എം എസ്
നിസാർ മാവളപ്പ്
അബു മൊട്ടയിൽ
അജ്മൽ കെ കെ
അബ്ബാസ്  മൊട്ടയിൽ
ലത്തീഫ്  ബി കെ
സലാം  ബാരിക്കാട്
അസ്സൻ മാവളപ്പ്
ഫൈസൽ
സിദ്ദിഖ് മൊട്ടയിൽ
ആബിദ്  
അബുബക്കർ  ബി എ
ബിസിസി  ഭാരവാഹികളും
മെമ്പർമാരും  നാട്ടുകാരും ചേർന്ന്  വിദ്യാർതികൾക് പ്രോത്സാഹനവും    സ്നേഹോപഹാരവും നൽകി.

സഹകരിച്ച  ഏല്ലാവർക്കും  ബിസിസി ബെണ്ടിച്ചാലിന്റെ  നന്ദി  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!