KSDLIVENEWS

Real news for everyone

കൊറോണ വൈറസിനെ നശിപ്പിക്കാൻ ഉപകരണവുമായി ബംഗളൂരു കമ്പനി; ഉപകരണം 99.9 ശതമാനവും ഫലപ്രദം ! അംഗീകാരം നൽകി യൂറോപ്യൻ യൂണിയനും എഫ്ഡിഎയും !

SHARE THIS ON

ബംഗളൂരു : രാജ്യമെങ്ങും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് . ദിനംപ്രതി രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം വർധിക്കുകയാണ് . ഇതിനിടയിൽ കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി സ്ക്ലീൻ സംഘടന ഒരു ഉപകരണം വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് . സ്ക്ലീൻ ഹൈപ്പർചാർജ്ജ് കോറോണ കാനൻ എന്നാണ് ഉപകരണത്തിന് പേര് നൽകിയത് . കൊറോണ വൈറസിന്റെ വ്യാപനം ഉൾക്കൊണ്ട് വൈറസിനെ നശിപ്പിക്കാൻ ഈ ഉപകരണത്തിന് കഴിയുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത് . തുടർന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( എഫ്ഡിഐ ) , യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്നും ഉപകരണത്തിന് അംഗീകാരം ലഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!