KSDLIVENEWS

Real news for everyone

വിജയശതമാനത്തിലും എ പ്ലസിലും ചരിത്രം തിരുത്തി പ്ലസ്​ടു; 87.94 % വിജയം: റിസള്‍ട്ട്​ വേഗമറിയാന്‍ അഞ്ച്​ വെബ്​സൈറ്റുകള്‍

SHARE THIS ON

തിരുവനന്തപുരം: 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തി പ്ലസ് ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷഫലം പ്രഖ്യാപിച്ചത്. മുഴുവന്‍ മാര്‍ക്ക് നേടിയവരുടെയും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വര്‍ധനവുവുണ്ട്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും 4,46,471 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്.

ഫലമറിയാവുന്ന വെബ്സൈറ്റുകള്‍:

www.keralaresults.nic.in,

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

മൊബൈല്‍ ആപ്ലിക്കേഷനുകള്‍: Saphalam2021, iExaMs-Kerala

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!