KSDLIVENEWS

Real news for everyone

മഞ്ചേശ്വരം എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

SHARE THIS ON

ഉപ്പള: മഞ്ചേശ്വരം നിയോജകമണ്ഡലം എം എൽ എ കെ എം അഷ്റഫിന്റെ ഓഫീസ് ഉപ്പളയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.മഞ്ചേശ്വരം മണ്ഡലത്തിലെ പൊതുജനങ്ങൾക്ക് എംഎൽഎ യെ സമീപിക്കാനും എംഎൽഎയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും വേണ്ടിയാണ് എംഎൽഎയുടെ ഓഫീസ് സജ്ജീകരിച്ചത്.
പരിപാടിയിൽ ടിഎ മൂസ അധ്യക്ഷത വഹിച്ചു, മഞ്ജുനാഥ ആൾവ്വ സ്വാഗതം പറഞ്ഞു.മുൻ മന്ത്രി സിടി അഹ്മദലി,എൻ എ നെല്ലിക്കുന്ന് എംഎൽഎ,ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ,മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ,ഡിസിസി ജനറൽ സെക്രട്ടറി സോമഷേഖര ഷേണി,പി എ.അഷ്‌റഫ്‌,CH സെന്റർ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ്,എം അബ്ബാസ്,എംബി യുസഫ്,വിപി അബ്ദുൽ കാദർ,അസീസ് മരിക്കെ,എം അബ്ദുല്ല മുഗു,അഷ്റഫ് കാർളെ,പി ബി അബൂബക്കർ,അസീസ് കളത്തൂർ,മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ,വൈസ് പ്രസിഡന്റ് ഹനീഫ്,അഷ്‌റഫ്‌ എടനീർ,മുൻതാസ് സമീറ,,എംഎസ്എ സത്താർ,ഹമീദ് കുഞ്ഞാലി,എകെ ആരിഫ്,യു കെ യുസഫ്,ഡോ:മുഹമ്മദ്‌ കുഞ്ഞി പാവൂർ,മുഖ്ത്താർ മഞ്ചേശ്വരം,രിസാന സാബിർ,യുസഫ് ഹെരൂർ,
ബി എം മുസ്തഫ,സത്യൻ സി ഉപ്പള,നാസർ മൊഗ്രാൽ, രവിരാജ് തുമ്മ,ബിന്ദു ബെഞ്ചമിൻ,ലക്ഷ്മണ പ്രഭു,പിഎം സലീം,ഉമർ അപ്പോളോ,അബ്ദുല്ല മാദേരി, അഡ്വ സക്കീർ അഹ്മദ്,സയ്യിദ് ഹാദി തങ്ങൾ,ടിഎം ഷുഹൈബ്,സൈഫുള്ള തങ്ങൾ,മൂസ താഖ,ഉമർ അബ്ബ,അന്തുഞ്ഞി ഹാജി,
സെഡ് എ കയ്യാർ,വാഹിദ് കൂടൽ,അബ്ദുല്ല കുഞ്ഞി മുഖാരിക്കണ്ടം,അബ്ദുല്ല കണ്ടത്തിൽ,അബുബക്കർ പെർധന,സിദ്ദീഖ് ഒളമുഗർ, അയ്യൂബ് ഉറുമി,,സെഡ് എ മൊഗ്രാൽ,മജീദ് വൊർക്കാടി,മനാഫ് നുള്ളിപ്പാടി,അവിനാഷ് മച്ചാടോ,മോഹന റായി,ഹനീഫ് മെർക്കള,അഡ്വ:ഭരത് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!