KSDLIVENEWS

Real news for everyone

ജില്ലാ കളക്ടറുടെ വസതിയിൽ ഓണാഘോഷം നടത്തി; ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന പ്രധാന അതിഥിയായി പങ്കെടുത്തു

SHARE THIS ON

കാസർകോട്: കളക്ടർ കെ. ഇമ്പശേഖറിന്റെ ഔദ്യോഗികവസതിയിൽ ഓണമാഘോഷിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയായിരുന്നു പ്രധാന അതിഥി. സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ. കൈനിക്കര എന്നിവർ അതിഥികളായെത്തി. കളക്ടറുടെ ഭാര്യ ഡോ. നന്ദിനി, മകൾ ആദ്യ, അമ്മ പൂവതി ഉൾപ്പടെ കുടുംബാംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!