KSDLIVENEWS

Real news for everyone

കാസറഗോട്ടെ പ്രമുഖ വ്യാപാരി ടി. പി. അബ്ദുൽ ഖാദർ ഹാജി അന്തരിച്ചു

SHARE THIS ON

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ വ്യാപാരിയും ടി.പി. അബ്ദുല്‍ ഖാദര്‍ ഹാജി ആന്റ് കമ്പനി സ്ഥാപകനുമായ തുരുത്തിയിലെ ടി.പി. അബ്ദുല്‍ ഖാദര്‍ ഹാജി (99) അന്തരിച്ചു. കാസര്‍കോട്ടെ ആദ്യ കാല വിതരണ വ്യാപാരിയാണ്. പ്രകാശ് ബീഡി, സാധു ബീഡി, ഗണേശ് ബീഡി എന്നീ കമ്പനികളുടെ പഴയകാല വിതരണക്കാരനാണ്. ഹിന്ദുസ്ഥാന്‍ ലിവര്‍, അമുല്‍, ഫ്രൂട്ടി എന്നീ കമ്പനികളുടെ വിതരണക്കാരനായിരുന്നു. ഭാര്യ: മറിയമ്മ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഷാഫി(തുരുത്തി ജമാഅത്ത് പ്രസിഡണ്ട്), ടി.എ. ഉസ്മാന്‍, ടി.എ. ഇല്ല്യാസ് (കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ബഷീര്‍, ടി.എ. അന്‍വര്‍ സാദത്ത് (മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് മുന്‍ ജില്ലാ പ്രസിഡണ്ട്), സുഹ്‌റ, ആയിഷ, കുഞ്ഞിബി, സുബൈദ. മരുമക്കള്‍: ടി.എസ്. മുഹമ്മദ് തെരുവത്ത്, മൈമൂന, സൗദ, സുബൈദ, ഫാത്തിമത്ത്, ബാനു, സാഹിറ, റഹ്മത്ത്, പരേതരായ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!