സ്വര്‍ണ്ണ വില പവന് 160 രൂപ കുറഞ്ഞുSHARE THIS ONകാസര്‍ഗോഡ് : സ്വര്‍ണ്ണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപ കുറഞ്ഞു. ഗ്രാമിന് 4715 രൂപയും പവന് 37720 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 35 രൂപ വർദ്ധിച്ച് പവന് 37880 രൂപയായിരുന്നു.