കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-12
ബദിയഡുക്ക-4
ബേഡഡുക്ക-1
ബെളളൂര്‍- 1
ചെമ്മനാട്-7
ചെങ്കള-24
ചെറുവത്തൂര്‍-14
ഈസ്റ്റ് എളേരി-5
എന്‍മകജെ-10
കള്ളാര്‍-5
കാഞ്ഞങ്ങാട്-5
കാസര്‍കോട്-9
കയ്യൂര്‍ ചീമേനി-11
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-9
കുമ്പഡാജെ-1
കുമ്പള-4
കുറ്റിക്കോല്‍-1
മധൂര്‍-10
മടിക്കൈ-4
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-26
പടന്ന-4
പളളിക്കര-1
പനത്തടി-4
പിലിക്കോട്-5
പുത്തിഗെ-1
തൃക്കരിപ്പൂര്‍-6
ഉദുമ-2
വലിയപറമ്പ-5
വെസ്റ്റ് എളേരി-1

