KSDLIVENEWS

Real news for everyone

Covid_19 ഖത്തറിൽ ഇന്ന് 227 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു . 281 പേർക്ക് മുക്തി

SHARE THIS ON

ഖത്തറിൽ വിദേശങ്ങളിൽ നിന്നെത്തിയ 60 പേരുൾപ്പെടെ 227 പേർക്ക് കോവിഡ് പോസിറ്റീവ് . 281 പേർ കോവിഡ് മുക്തരായി . നിലവിൽ 2,589 പേരാണ് ചികിത്സയിലുള്ളത് . സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,35,651 . 24 മണിക്കൂറിനിടെ 8,222 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 11,04,866 . ഇവരിൽ 1,38,477 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത് . ആകെ മരണം 237 .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!