136-റാം ജന്മദിനമാഘോഷിച്ച്
കോൺഗ്രസ്സ്
മൊഗ്രാൽ പുത്തൂർ ടൗൺ കമ്മീറ്റി

മൊഗ്രാൽപുത്തൂർ: ഇന്ത്യൻ സ്വതന്ത്ര സമരത്തിൻ വേണ്ടി പോരാടിയ വീര ജവാന്മാരെ വാഴ്ത്തെടുക്കുകയും സ്വതന്ത്രം എന്ന മഹത്തായ ആശയത്തിലേക്ക് ഇന്ത്യൻ സമൂഹത്തെ എത്തിക്കുകയും ചെയ്ത കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ 136ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായ്
കൊടിമരം സ്ഥാപിക്കുകയും മധുരം വിദരണം ചെയ്യുകയും ചെയ്തു
മൊഗ്രാൽ പുത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
പ്രസ്തുത പരിപാടി കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് അഫ്സൽ കുന്നിൽ ഉദ്ഘാടനം ചെയ്തു
കെ.എം സഫ്വാൻ,ജവാദ് പുത്തൂർ,അബിദ് എട്ചേരി
ഭാരവാഹികളായ നൗഷാദ് ബള്ളൂർ,ഇംത്തീയാസ് ദേശമംഗളം,അൻസാരി കൊട്ടകുന്ന്,സുഹൈൽ വലിയവളപ്പ്,മുനാസ് കുന്നിൽ,റിഷാൻ,അൻച്ചു,ഷോനു
തുടങ്ങിയവർ സംബന്ധിച്ചു
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരവധി സ്കൂളുകളിലേക്ക് മാസ്കും സാനിറ്റൈസറും കോൺഗ്രസ്സ് വിതരണം ചെയ്ത് വരുന്നു