KSDLIVENEWS

Real news for everyone

നൂറ്റാണ്ടിലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

SHARE THIS ON

ഗ്ലോബ് സോക്കർ പുരസ്കാരത്തിൽ നൂറ്റാണ്ടിലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ . 2001 മുതൽ 2020 വരെയുള്ള 20 വർഷത്തെ മികച്ച താരത്തിനുള്ള അവാർഡ് ആണ് താരത്തിന് ലഭിച്ചത് . റയൽ മാഡ്രിഡ് നൂറ്റാണ്ടിലെ ക്ലബും , പെപ് ഗാർഡിയോള നൂറ്റാണ്ടിലെ മികച്ച പരിശീലകനുമായി തെരഞ്ഞെടുക്കപ്പെട്ടു . ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ആണ് കഴിഞ്ഞ വർഷത്തെ മികച്ച താരം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!