KSDLIVENEWS

Real news for everyone

സയ്യിദ് മുഷ്താഖ് അലി
ട്രോഫി ക്രിക്കറ്റ്‌ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച അസ്ഹറുദ്ദിനെ ജാസ് ബദർ നഗർ അനുമോദിച്ചു

SHARE THIS ON

ചൗക്കി : മുംബൈയിൽ നടന്ന
സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ടി20ൽ കേരളത്തിന്ന് വേണ്ടി ആദ്യ സെഞ്ച്വറിയും നേടി മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ക്രിക്കറ്റിൽ കാസറഗോഡിന്റെ അഭിമാനമായ മുഹമ്മദ്‌ അസ്ഹറുദ്ദിനെ ജാസ് ബദർ നഗർ പ്രവർത്തകർ അനുമോദിച്ചു
ക്ലബ്‌ പ്രസിഡന്റ്‌ സിദ്ധിക്ക് കാവിൽ,ആരാപണവും സെക്രട്ടറി മുഹമ്മദ് ജാഹ്ഫർ, അനുമോദനം കൈമാറി മെമ്പര്മാരായ.. അലി, മഹ്ശൂ, റാഷിദ്, ഷമീം
എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!