KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 120 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 99 പേർക്കും. 54 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I & PRD KASARAGOD

29.01.2021

കാസര്‍കോട് ജില്ലയില്‍ 120 പേര്‍ക്ക് കോവിഡ്, 54 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26294 ആയി. ചികിത്സയിലുണ്ടായിരുന്ന 54 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 955 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5905 പേര്‍

വീടുകളില്‍ 5534 പേരും സ്ഥാപനങ്ങളില്‍ 371 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5905 പേരാണ്. പുതിയതായി 404 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1167 (ആര്‍ ടി പി സി ആര്‍-262, ആന്റിജന്‍-905) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 312 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 350 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 84 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 55 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

അജാനൂര്‍-12

ബളാൽ – 4

ബേഡഡുക്ക- 1

ചെമ്മനാട്-8

ചെങ്കള- 2

ചെറുവത്തൂര്‍- 1

ഈസ്റ്റ് എളേരി- 4

കള്ളാര്‍- 5

കാഞ്ഞങ്ങാട്-11

കരിവെള്ളൂർ – 1

കാസര്‍കോട്- 6

കയ്യൂര്‍ ചീമേനി-8

കിനാനൂര്‍ കരിന്തളം-1

കോടോംബേളൂര്‍- 9

കുമ്പള- 1

കുറ്റിക്കോല്‍- 5

മധൂര്‍- 1

മടിക്കൈ- 4

മൊഗ്രാല്‍പുത്തൂര്‍- 1

മുളിയാര്‍- 1

നീലേശ്വരം-11

പടന്ന- 2

പള്ളിക്കര- 2

പനത്തടി- 6

പുല്ലൂര്‍പെരിയ- 2

പിലിക്കോട്- 3

തൃക്കരിപ്പൂര്‍- 5

ഉദുമ- 2

വലിയപറമ്പ-1

ജില്ലയിൽ കോവിഡ് ഭേദമായവർ:

അജാനൂര്‍-

ബളാൽ – 2

ബേഡഡുക്ക-5

ചെമ്മനാട്- 7

ചെങ്കള- 3

ചെറുവത്തൂര്‍- 1

കള്ളാര്‍- 2

കാഞ്ഞങ്ങാട്- 1

കരിവെള്ളൂർ – 1

കാസര്‍കോട്- 1

കയ്യൂര്‍ ചീമേനി- 1

കോടോംബേളൂര്‍- 2

കൊട്ടിയൂർ – 1

കുറ്റിക്കോല്‍- 1

മധൂര്‍- 2

മംഗല്‍പാടി-1

മൊഗ്രാല്‍പുത്തൂര്‍- 1

നീലേശ്വരം-3

പടന്ന- 1

പള്ളിക്കര- 1

പനത്തടി- 4

പിലിക്കോട്- 4

വെസ്റ്റ് എളേരി- 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!