KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധത്തിന് സജ്ജരായി ഇന്ത്യന്‍ സൈന്യം; താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി.

കോവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ സൈന്യം നേരിട്ട് താത്ക്കാലിക ആശുപത്രികള്‍ തുടങ്ങും. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ ഏര്‍പ്പാടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!