KSDLIVENEWS

Real news for everyone

ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ പഞ്ചായത്ത്‌ ജന പ്രതിനിധികൾ ധർണ്ണ നടത്തി

SHARE THIS ON

ബദിയടുക്ക : ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണക്കെതിരെ ബദിയടുക്ക പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജന പ്ര പ്രതിനിധികൾ പ്രതിഷേധ ധർണ്ണ നടത്തി.
പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൈബുനിസ മൊയ്‌ദീൻകുട്ടി ആദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജന സെക്രട്ടറി അൻവർ ഓസോൺ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ ചെയർമാൻ എ എസ് അഹമ്മദ്‌, പഞ്ചായത്ത് ക്ഷേമകാര്യ ചെയർപെർസൺ ശബാന, മുഹമ്മദ് സിറാജ്, ദേളിത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശശീതര എ സംബന്ധിച്ച്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!