KSDLIVENEWS

Real news for everyone

സ്വര്‍ണ്ണ വില പവന് 240 രൂപ കുറഞ്ഞു

SHARE THIS ON

കാസര്‍ഗോഡ് : സ്വര്‍ണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു: ഇന്നും പവന് 240 രൂപ കുറഞ്ഞു. ഇന്നത്തെ വില ഗ്രാമിന് 4685 രൂപയും പവന് 37480 രൂപയുമാണ്. ഇന്നലെയും പവന് 160 രൂപ കുറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!