KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ കറവപ്പശുക്കൾക്ക് കാലിത്തീറ്റ പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു.

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ഗ്രാമ പഞ്ചായത്തിന്റെ 2020-21 വർഷത്തെ വാർഷീക പദ്ദതിയിൽ ഉൾപെടുത്തിയ കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ ഉത്ഘാടനം ചൗക്കി ക്ഷീര സംഗം ഓഫീസ് പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ നിർവഹിച്ചു. 100 ക്ഷീര കർഷകർക്കാണ് 50 % സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.എച്ച് ഹമിദ് അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ: ബബിത സ്വാഗതം പറഞ്ഞു , ക്ഷീര സംഘം ഭാരവാഹികളായ റഫീഖ് കല്ലങ്കെ , ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!